Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിലെ ആകെ കുട്ടികളിൽ 60% ആൺകുട്ടികളാണ്. പെൺകുട്ടികളുടെ എണ്ണം 500 ആയാൽ, ആ സ്കൂളിൽ എത്ര ആൺകുട്ടികൾ ഉണ്ട് ?

A750

B1250

C800

D850

Answer:

A. 750

Read Explanation:

പെൺകുട്ടികളുടെ എണ്ണം = 40% = 500 ആൺകുട്ടികളുടെ എണ്ണം = 60% = 500*60/40 =750


Related Questions:

There are 75 apples in a basket, of which 12% are rotten, how many are good enough to be sold?
60 ന്റെ 10% ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നത് 360 ന്റെ എത്ര ശതമാനമാണ് ?
90% of 100 = 20% of ?
The salary of an employee was first increased by 10% and thereafter decreased by 7%. What was the change in his salary?
ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?