App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ക്കൂട്ടർ 9,200 രൂപക്ക് വിറ്റപ്പോൾ 15% ലാഭം കിട്ടി എങ്കിൽ വാങ്ങിയ വില എത്ര ?

A8,000

B9,000

C8,900

D8,500

Answer:

A. 8,000

Read Explanation:

ഒരു സ്ക്കൂട്ടർ 9,200 രൂപക്ക് വിറ്റപ്പോൾ 15% ലാഭം കിട്ടി

വിറ്റവില, S.P = 9200 രൂപ

ലാഭ ശതമാനം, G% = 15%

വാങ്ങിയ വില, C.P = ?

G% = [(S.P - C.P)/ C.P] x 100

15 = [(9200-C.P)/C.P] x 100

15/100 = (9200-C.P)/C.P

0.15 x C.P = 9200 - C.P

0.15 C.P = 9200 - C.P

0.15 C.P + C.P = 9200

1.15 C.P = 9200

C.P = 9200/1.15

C.P = 8000 രൂപ


Related Questions:

By selling 33 metres of cloth, a person gains the cost of 11 metres. Find his gain%.
വിൽക്കുന്ന വില ഇരട്ടിയായാൽ ലാഭം മൂന്ന് ഇരട്ടിയാകും . ലാഭത്തിന്റെ ശതമാനം
ഒരു പുസ്തകത്തിന്റെ 15 പ്രതികളുടെ വിറ്റവില അതേ പുസ്തകത്തിന്റെ 20 പ്രതികളുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭം എത്ര ശതമാനം?
50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?