App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയുടെ ഗർഭം ആ സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി അല്ലാതെ സ്വമേധയാ അലസിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ

Aസെക്ഷൻ 310

Bസെക്ഷൻ 311

Cസെക്ഷൻ 312

Dസെക്ഷൻ 305

Answer:

C. സെക്ഷൻ 312

Read Explanation:

ഒരു സ്ത്രീയുടെ ഗർഭം ആ സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി അല്ലാതെ സ്വമേധയാ അലസിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ -സെക്ഷൻ 312


Related Questions:

ഒരു കളവ് ചെയ്യണമെന്ന സ്വന്തം ഇഷ്ട പ്രകാരം മന:പൂർവ്വമായി ആർക്കെങ്കിലും മരണം ഉണ്ടാക്കുന്ന കുറ്റം ഏതാണ് ?
stolen property യിൽ ഉൾപെടുന്നത് ഏത്?

വാക്യം 1 - 7 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന ഒരു തെറ്റും ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.

വാക്യം 2 ചില കേസുകളിൽ 7 നു മുകളിൽ എന്നാൽ 12നു താഴെ പ്രായമുള്ള കുട്ടി ചെയ്ത തെറ്റ് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
വേർപിരിഞ്ഞു ഇരിക്കുന്ന സമയത്ത് ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന ബലാൽസംഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?