ഒരു സ്ത്രീയെ ചൂണ്ടി കാട്ടി ഒരു പെൺകുട്ടി പറഞ്ഞു 'എന്റെ അച്ഛന്റെ ഒരേയൊരു മകന്റെ മുത്തശ്ശിയുടെ മരുമകളാണ് അവർ' എന്നാൽ ആ സ്ത്രീ ആ പെൺകുട്ടിയുടെ ആരായിട്ട് വരും?
Aഅമ്മ
Bസഹോദരി
Cഅമ്മായി
Dസഹോദരൻ
Answer:
A. അമ്മ
Read Explanation:
പെൺകുട്ടിയുടെ അച്ഛൻറെ ഒരേയൊരു മകൻ=പെൺകുട്ടിയുടെ സഹോദരൻ.
പെൺകുട്ടിയുടെ സഹോദരൻറെ മുത്തശ്ശി= പെൺകുട്ടിയുടെ മുത്തശ്ശി.
മുത്തശ്ശി യുടെ മരുമകൾ =പെൺകുട്ടിയുടെ അമ്മ