App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ഥലത്തിന് വർഷംതോറും 20% എന്ന തോതിൽ വില വർധിക്കുന്നു. ഇപ്പോഴത്തെ വില 80,000 രൂപയാണെങ്കിൽ 3 വർഷത്തിനുശേഷം ആ സ്ഥലത്തിന്റെ വില എന്തായിരിക്കും ?

A90000

B903840

C138240

D134800

Answer:

C. 138240

Read Explanation:

3 വർഷത്തിന് ശേഷം ഉള്ള വില = 80000 × 120/100 × 120/100 × 120/100 = 138240


Related Questions:

The marked price of a mobile phone is ₹59,500. During the great Indian festive sale, it is sold for ₹47,600. Determine the discount percentage..
ഒരു സാധനത്തിന്റെ വില 1200 രൂപയാണ്. നാലെണ്ണം വാങ്ങുമ്പോൾ, ഉപഭോക്താവിന് ഒരെണ്ണം സൗജന്യമായി ലഭിക്കും. ഒന്നിന്റെ വിൽപ്പന വില 1,800 ആണെങ്കിൽ നാല് സാധനങ്ങൾ വിൽക്കുമ്പോൾ ഷോപ്പ് കീപ്പർ നേടിയ ​​ലാഭം എത്ര?
950 ഗ്രാം പഞ്ചസാരയുടെ വിറ്റവില ഒരു കിലോഗ്രാം പഞ്ചസാരയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ കച്ചവടക്കാരൻറ ലാഭം എത്ര ശതമാനം
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത രൂപയ്ക്ക് വിൽക്കണം ?
6000 രൂപ വിലയുള്ള ഒരു ഉപകരണം ഉപഭോക്താവിന് 5040 രൂപയ്ക്ക് വാങ്ങാൻ കഴിയുമെങ്കിൽ ഡിസ്കൌണ്ട് നിരക്ക് എത്രയാണ് ?