App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർ ബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ. എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷകളുണ്ട്?

A14

B12

C7

D9

Answer:

C. 7

Read Explanation:

xഓട്ടോറിക്ഷയും, y ബൈക്കും ആയാൽ x+y = 19...... (1) 3x+2y =45 ...(2) (1] X 3=> 3x + 3y = 57 ... (3) (3) - (2) => y = 12, x=7


Related Questions:

16 അടി നീളമുള്ള കമ്പി 2 അടി നീളമുള്ള തുല്യ കഷണങ്ങളാക്കി മുറിക്കണമെങ്കിൽ എത്ര പ്രാവശ്യം മുറിക്കണം?
340 മീറ്റർ ചുറ്റളവുള്ള സമചതുരാകൃതിയിലുള്ള ഒരു സ്ഥലത്തിന് ചുറ്റും വെളിയിൽ ഒരു മീറ്റർ വീതിയിൽ ഒരു പൂന്തോട്ടം വെച്ചുപിടിപ്പിക്കാൻ ഒരു ചതുരശ്ര മീറ്ററിന് 10 രൂപ നിരക്കിൽ ആകെ ചെലവ് എത്ര?
അച്ഛൻെറയും മകൻറെയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5 :3 ആയാൽ അച്ഛന് മാഗ്‌നെക്കാൾ എത്ര വയസ്സ് കുടുതൽ ഉണ്ട് ?

P(x) = 2x^2 + 4x - 5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കും പ്രസ്താവനകൾ ശരിയായത് എഴുതുക.

I) P(-1) = 7 ആണ്.

II) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്.

രണ്ട് സംഖ്യകളുടെ തുക 50 വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര ?