ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്. ഇതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി 42 ആയാൽ രഘുവിന്റെ പ്രായം എത്രയായിരിക്കും?
A42
B24
C28
D34
Answer:
B. 24
Read Explanation:
ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്
⇒ ആകെ പ്രായം = 12 × 45
= 540
60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയപ്പോൾ ആകെ പ്രായം = 540 - 60 = 480
60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി = 42
പുതിയ തുക = 42 ×12 = 504
രഘുവിന്റെ പ്രായം = 504 - 480 = 24