App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ബൾബ് പ്രകാശിക്കുന്നു. ഇവിടെ ഏത് ഊർജ്ജം ഏത് ഊർജ്ജരൂപത്തിലേക്ക് മാറുന്നു?

Aവൈദ്യുതോർജ്ജം ശബ്ദോർജ്ജം ആയി മാറുന്നു

Bപ്രകാശോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു

Cവൈദ്യുതോർജ്ജം പ്രകാശോർജ്ജവും താപോർജ്ജവും ആയിമാറുന്നു

Dവൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആയി മാറുന്നു

Answer:

C. വൈദ്യുതോർജ്ജം പ്രകാശോർജ്ജവും താപോർജ്ജവും ആയിമാറുന്നു

Read Explanation:

  • വൈദ്യുതി ബൾബിലൂടെ കടന്നുപോകുമ്പോൾ അത് പ്രകാശമായും താപമായും മാറുന്നു.


Related Questions:

ഗൈറേഷൻ ആരത്തിന്റെ SI യൂണിറ്റ് എന്താണ്?
കോണീയത്വരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
സോഡാ കുപ്പി തുറക്കുമ്പോൾ, സോഡാ വെള്ളത്തിലൂടെ വായു കുമിളകൾ മുകളിലേക്ക് പോകുന്നതിനു കാരണം, അവയുടെ ടെർമിനൽ വെലോസിറ്റി (ടെർമിനൽ പ്രവേഗം) :
12 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തു ഒരു സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു. ആ വസ്തുവിന്റെ മൊമെന്റം എത്ര?
ചുവടെ പറയുന്നവയിൽ ഏതാണ് പ്രവേഗത്തിൻ്റെ SI യൂണിറ്റ്?