App Logo

No.1 PSC Learning App

1M+ Downloads
ഒരു സർവ്വേ നടത്തി ബർഗർ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 40-ഉം, പിസ്സ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 45-ഉം ബർഗറും പിസ്സയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം 18-ഉം രണ്ടും ഇഷ്ടപെടാത്തവരുടെ എണ്ണം 22-ഉം ആണെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കണ്ടെത്തുക.

A69

B79

C82

D89

Answer:

D. 89

Read Explanation:

A എന്നത് ബർഗർ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും, B എന്നത് പിസ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും ആകട്ടെ. n(A∪B) = n(A) + n(B) - n(A ∩ B) അവയിൽ ഒന്നെങ്കിലും ഇഷ്ടപ്പെടുന്ന ആളുകൾ = 40 + 45 – 18 = 67 67 പേർ രണ്ടിലൊന്നെങ്കിലും ഇഷ്ടപ്പെടുകയും 22 പേർ ഒന്നും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്തു. അതിനാൽ, മൊത്തം 89 പേരെ സർവേ ചെയ്തു.


Related Questions:

A={1,2,3} , B={1,2} എങ്കിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്രയാണ് ?
n(A) = 4 , n(B)= 7 എങ്കിൽ n(A∪B) യുടെ ഏറ്റവും കുറഞ്ഞ വിലയും ഏറ്റവും കൂടിയ വിലയും എത്രയാണ് ?
B = {1,2,3,5,6} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
A = { 1, 2, 3, 4, 5, 6}, B = { 2, 4, 6, 8 }. A –B എത്ര ?
A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?