Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹെഡ് ലൈറ്റിൻറെ ബൾബിൽ സാധാരണയായി എത്ര ഫിലമെൻറ്റ് ഉണ്ടായിരിക്കും ?

Aഒന്ന്

Bരണ്ട്

Cമൂന്ന്

Dനാല്

Answer:

B. രണ്ട്

Read Explanation:

• ഒരു ഹെഡ് ലൈറ്റിൽ റിഫ്ലക്റ്ററിൻറെ ഉൾവശം റിഫ്ലക്റ്റിംഗ് മെറ്റീരിയൽ കൊണ്ട് ആവരണം ചെയ്തിരിക്കും


Related Questions:

എൻജിൻ സ്റ്റാർട്ട് ആയി കഴിഞ്ഞാൽ എൻജിൻറെ ഊഷ്മാവ് വളരെ വേഗത്തിൽ അതിൻറെ പ്രവർത്തന ഊഷ്മാവിൽ എത്താൻ സഹായിക്കുന്ന കൂളിങ് സിസ്റ്റത്തിലെ ഉപകരണം ഏത് ?
ഇരുചക്രവാഹനങ്ങളിൽ നിർബന്ധമല്ലാത്ത ഒരു ഘടകം :
എയർ ബ്രേക്കിന്റെ മീറ്റർ ഗേജിൽ ബ്രേക്ക് പ്രവർത്തനക്ഷമം ആകാൻ രേഖപ്പെടുത്തേണ്ട തോത് എത്ര?
ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന്റെ ഗുണങ്ങൾ
"സിലിക്കോം ക്രോം സ്റ്റീൽ" ഉപയോഗിച്ച് നിർമ്മിക്കുന്ന എൻജിൻ ഭാഗം ഏത് ?