ഒരുരാജ്യത്തെ മൊത്തം വരുമാനം കുറഞ്ഞിരിക്കുകയും ചെലവ് കൂടിയിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത്?Aധനകമ്മിBറവന്യു കമ്മിCപൊതുകമ്മിDനാണയ കമ്മിAnswer: A. ധനകമ്മി Read Explanation: ഒരു രാജ്യത്തെ റവന്യു വരുമാനവും റെവെന്യു ചെലവും തമ്മിലുള്ള വ്യത്യാസം ആണ് റെവെന്യു കമ്മിRead more in App