App Logo

No.1 PSC Learning App

1M+ Downloads
ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരക്കുന്ന സാങ്കല്പിക രേഖകളാണ് ?

Aഐസോ തേം

Bഐസോ ബാർ

Cകോണ്ടൂർ

Dഐസോ ഹൈറ്റ്സ്

Answer:

B. ഐസോ ബാർ


Related Questions:

മൺസൂൺ എന്ന വാക്ക് രൂപപ്പെട്ട ' മൗസിം ' ഏതു ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
വർഷം മുഴുവൻ ലംബമായി സൂര്യരശ്മി പതിക്കുന്ന മേഖല ഏതാണ് ?
ഉയരം 10 മീറ്റർ കൂടുമ്പോൾ മർദത്തിൽ വരുന്ന വ്യത്യാസം എത്ര ?
കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റുകൾ ഏതു പേരിലറിയപ്പെടുന്നു?

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം/വാതങ്ങൾ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതെല്ലാമാണ് ?

  1. ലൂ
  2. കാല്‍ബൈശാഖി
  3. ചിനൂക്ക്
  4. മാംഗോഷവര്‍