Challenger App

No.1 PSC Learning App

1M+ Downloads
ഒരേ ഊഷ്മാവുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ അറിയപ്പെടുന്നത് :

Aസമയരേഖകൾ

Bസമതാപരേഖകൾ

Cതാപീയമധ്യരേഖ

Dകാന്തിക രേഖകൾ

Answer:

B. സമതാപരേഖകൾ

Read Explanation:

സമതാപരേഖകൾ

ഒരേ ഊഷ്മാവുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖയാണ് സമതാപരേഖകൾ എന്ന് പറയുന്നത്  


താപീയമധ്യരേഖ

ഭൂമിയിൽ ഏറ്റവും ഉയർന്ന താപ നിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് സമതാപരേഖ വരച്ചാൽ അത് ഭൂമധ്യരേഖയ്ക്ക് സമീപത്തു കൂടി കടന്നു പോകും. ഈ സാങ്കൽപിക രേഖ താപീയമധ്യരേഖ (Thermal Equator).



Related Questions:

മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾ ഭാഗത്ത് നിറച്ചിരിക്കുന്നത് :
In the absence of atmosphere, the colour of the sky would be?
ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് :
ആകാശത്തിൽ പാളികൾ പോലെ കാണപ്പെടുന്ന മേഘം?
മഴ മേഘങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ് ?