ഒരേ ഘടനയും വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്നവയുടെ അവയവങ്ങളാണ്?
Aഅനുരൂപ അവയവങ്ങൾ
Bപ്രതിരൂപ അവയവങ്ങൾ
Cഇവയൊന്നുമല്ല
Dപ്രതികൂല അവയവങ്ങൾ
Aഅനുരൂപ അവയവങ്ങൾ
Bപ്രതിരൂപ അവയവങ്ങൾ
Cഇവയൊന്നുമല്ല
Dപ്രതികൂല അവയവങ്ങൾ
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം രൂപ്പപെടുത്തുന്ന ഘട്ടത്തില്‍ ഡാര്‍വിനെ വളരെയധികം സ്വാധീനിച്ച ഒരു ജീവി വിഭാഗമാണ് ഗാലപ്പഗോസ് കുരുവികള്‍.
2.കുരുവികളുടെ കൊക്കുകളിലെ വൈവിധ്യമാണ് ഡാർവിനെ ഏറ്റവുമധികം ആകർഷിച്ചത്.
3.ഷഡ്പദഭോജികള്‍ക്ക് ചെറിയ കൊക്കും കള്ളിമുള്‍ച്ചെടി ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ഉണ്ടായിരുന്നു. മരംകൊത്തിക്കുരുവികള്‍ക്ക് നീണ്ടുകൂര്‍ത്ത കൊക്കുകളും വിത്തുകള്‍ ആഹാരമാക്കിയിരിക്കുന്നവയ്ക്ക് വലിയ കൊക്കുകളും ഉണ്ടായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ ലഭ്യമായ ആഹാരവസ്തുക്കള്‍ക്കനുസരിച്ച് കുരുവികള്‍ക്ക് നിലനില്‍ക്കാനാകും എന്ന് ഡാർവിൻ കണ്ടെത്തി.