ഒരേ തരം മോണോമർ മാത്രമുള്ള പോളിമർ __________________എന്നറിയപ്പെടുന്നുAഹോമോ പോളിമർBഹിറ്റ്റോ പോളിമർCകോപോളിമർDബൈപ്പോളിമർAnswer: A. ഹോമോ പോളിമർ Read Explanation: 1. ഹോമോ പോളിമർ (Homopolymer):ഒരേ തരം മോണോമർ മാത്രമുള്ളത്.Eg: polythene, PVC, polystyrene2. കോ - പോളിമർ (Copolymer):ഒന്നിലധികം ഇനം മോണോമർ യൂണിറ്റുകൾ ചേർന്ന് ഉണ്ടാകുന്നവ.Eg:Nylon -6,6 = hexamethylene diamine + adipic acidബേക്കലൈറ്റ് = Phenol + formaldehydeBUNA – N Read more in App