App Logo

No.1 PSC Learning App

1M+ Downloads
ഒരേ ധ്വജത്തി മൂന്നു തവണ കൊടിയേറ്റ് നടത്തുന്ന ക്ഷേത്രം ഏതാണ് ?

Aഹരിപ്പാട് ക്ഷേത്രം

Bതിരുനെല്ലി ക്ഷേത്രം

Cതിരുവല്ലം ക്ഷേത്രം

Dഎരുമേലി ക്ഷേത്രം

Answer:

A. ഹരിപ്പാട് ക്ഷേത്രം


Related Questions:

പിൻവിളക്ക് ഏതു ദേവതയുമായി ബന്ധപ്പെട്ടതാണ് ?
പ്രസിദ്ധമായ കുംഭമാസത്തിലെ മകം തൊഴൽ ഇവയിൽ ഏത് ക്ഷേത്രത്തിലാണ്?
നാടകശാല സദ്യ നടക്കുന്ന ക്ഷേത്രം ഏതാണ് ?
ഒറ്റക്കല്ലിൽ തീർത്ത നമസ്കാര മണ്ഡപം ഉള്ള ക്ഷേത്രം ഏതാണ് ?
മണൽ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?