App Logo

No.1 PSC Learning App

1M+ Downloads
ഒരേ നീളമുള്ള ക്രോമസോം ജോഡികളാണ് ...............................

Aഹോമോലോഗസ് ക്രോമസോമുകൾ

Bഅഹോമോലോഗസ് ക്രോമസോമുകൾ

Cഹെറ്ററോസോമുകൾ

Dസിസ്റ്റർ ക്രോമാറ്റിഡുകൾ

Answer:

A. ഹോമോലോഗസ് ക്രോമസോമുകൾ

Read Explanation:

  • ഒരേ നീളമുള്ള ക്രോമസോം ജോഡികളാണ് ഹോമോലോഗസ് ക്രോമസോമുകൾ.

  • ഒരു ക്രോമസോം പിതാവിൽ നിന്നും മറ്റൊന്ന് അമ്മയിൽ നിന്നും പാരമ്പര്യമായി ലഭിക്കുന്നതാണ്.

  • ഇവ ഹോമലോഗസ് ക്രോമസോമിന്റെ ഒരേ ലോക്കസിൽ സ്ഥിതി ചെയ്യുന്നതും, ഒരേ സ്വഭാവത്തെ നിയന്ത്രിക്കുന്നതുമായ ജീനിന്റെ വ്യത്യസ്ത രൂപങ്ങളാണ്.


Related Questions:

ഡി എൻ എ കണ്ടുപിടിച്ചതാര്?
താഴെ തന്നിരിക്കുന്നവയിൽ സ്റ്റോപ്പ് കോഡോൺ അല്ലാത്തത് ഏത്?
രണ്ടു ജീനുകൾകിടയിൽ 10% ക്രോസിംഗ് ഓവർ എന്നാൽ രണ്ട് ജീനുകളും തമ്മിൽ,
താഴെപ്പറയുന്നവയിൽ, ഏത് നിയമമാണ് ഗാമീറ്റുകളുടെ പരിശുദ്ധിയുടെ നിയമം എന്നറിയപ്പെടുന്നത്?
ഒരു ജീനിൻ്റെ ഒന്നിലധികം പ്രഭാവം