App Logo

No.1 PSC Learning App

1M+ Downloads
ഒരേ പ്രവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാറിനോ ബസ്സിനോ, ഏതിനായിരിക്കും ആക്കം കൂടുതൽ ? എന്തു കൊണ്ട് ?

Aകാർ

Bബസ്

Cരണ്ടിനും തുല്യ ആക്കം ഉണ്ടാകും, കാരണം അവ ഒരേ പ്രവേഗത്തിൽ സഞ്ചരിക്കുന്നു

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

B. ബസ്

Read Explanation:

ബസ്സിനാണ് ആക്കം കൂടുതൽ. മാസ് കൂടുമ്പോൾ ആക്കം കൂടുന്നു.


Related Questions:

കാർപെറ്റിൽ നിന്നു പൊടി നീക്കം ചെയ്യുന്നതിന് കാർപെറ്റ് തൂക്കിയിട്ട ശേഷം വടി കൊണ്ട് തട്ടുന്നു. ഇതിനു പിന്നിലെ ശാസ്ത്രതത്ത്വം എന്ത് ?
വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യ സമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് :
പ്രവേഗമാറ്റത്തിന്റെ നിരക്ക്
താഴെപ്പറയുന്നതിൽ മൂന്നാം ചലന സമവാക്യം ഏത് ?
‘The Little Balance’ എന്ന ആദ്യ ശാസ്ത്രഗ്രന്ഥം ഗലീലിയോ എഴുതിയത് ഏത് കാലത്താണ്?