App Logo

No.1 PSC Learning App

1M+ Downloads
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്

Aഐസോടോപ്പുകൾ

Bഐസോടോണുകൾ

Cഐസോബാറുകൾ

Dഐസോമെറുകൾ

Answer:

C. ഐസോബാറുകൾ

Read Explanation:

ഐസോബാറുകൾ:

   ഒരേ മാസ് നമ്പറും, വ്യത്യസ്ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ ഐസോബാറുകൾ എന്ന് പറയുന്നു.

ഉദാ: മാംഗനീസ്-56, ഇരുമ്പ്-56, കൊബാൾട്ട്-56


ഐസോടോപ്പുകൾ:

   ഒരേ ആറ്റോമിക സംഖ്യയും, വ്യത്യസ്ത പിണ്ഡവും ഉള്ള മൂലകങ്ങളെ ഐസോടോപ്പുകൾ എന്ന് പറയുന്നു.

ഉദാ: യുറേനിയം-235, യുറേനിയം-238, കാർബൺ-12, കാർബൺ-13, കാർബൺ-14


ഐസോടോണുകൾ:

   ഒരേ എണ്ണം ന്യൂട്രോണുകളുള്ള രണ്ടോ അതിലധികമോ ആറ്റങ്ങൾ അല്ലെങ്കിൽ ന്യൂക്ലിയസുകളാണ് ഐസോടോണുകൾ. അവയുടെ ആറ്റോമിക സംഖ്യയും (Z) പിണ്ഡവും (A) വ്യത്യസ്തമാണ്. എന്നാൽ ന്യൂട്രോണുകളുടെ എണ്ണം ഒന്നു തന്നെയാണ്.

ഉദാ: ബോറോൺ 12 & കാർബൻ 13


Related Questions:

Which of the following forms an acidic solution on hydrolysis?
Prevention of heat is attributed to the
കൂട്ടത്തിൽ പെടാത്തതേത് ?
The pH of 10-2 M H₂SO₄ is:
The best seller Brazilian book ‘The Alchemist’ is written by: