ഒരേ മാസ്സ് നമ്പറും വ്യത്യസ്‌ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ് :Aഐസോടോപ്പ്BഐസോബാർCഐസോടോൺDഇതൊന്നുമല്ലAnswer: B. ഐസോബാർ Read Explanation: ഐസോടോപ്പുകൾ (Isotopes): വ്യത്യസ്ത പിണ്ഡ സംഖ്യകളുള്ളതും, എന്നാൽ സമാനമായ ആറ്റോമിക സംഖ്യകളുള്ളതുമായ മൂലകങ്ങളാണ് ഐസോടോപ്പുകൾ. ഐസോബാറുകൾ (Isobars): സമാനമായ പിണ്ഡ സംഖ്യകളും, വ്യത്യസ്ത ആറ്റോമിക സംഖ്യകളും ഉള്ള മൂലകങ്ങളാണ് ഐസോബാറുകൾ. ഐസോടോണുകൾ (Isotones): ഒരേ എണ്ണം ന്യൂട്രോണുകളുള്ള, വ്യത്യസ്ത മൂലകങ്ങളാണ് ഐസോടോണുകൾ. Read more in App