App Logo

No.1 PSC Learning App

1M+ Downloads
ഒരേ വീര്യമുള്ളതോ വീര്യത്തിൽ വ്യത്യാസമുള്ളതോ ആയ രണ്ട് തരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയയാണ് ?

Aറെഡ്യൂസിങ്

Bബ്ലെൻഡിങ്

Cകോംപൗണ്ടിങ്

Dഫോർട്ടിഫിക്കേഷൻ

Answer:

B. ബ്ലെൻഡിങ്

Read Explanation:

• കോംപൗണ്ടിങ് - ഇന്ത്യൻ നിർമ്മിതമോ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ളേവറോ നിറമോ ചേർക്കുന്നത് • റെഡ്യൂസിംഗ് - സ്പിരിറ്റിനെ ജലവുമായി കൂട്ടിക്കലർത്തുന്നതിനെ റെഡ്യൂസിംഗ് എന്ന് പറയുന്നു


Related Questions:

ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?
മോർഫിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
ഇന്ത്യയിൽ ഭേദഗതി ചെയ്ത ഐ.ടി നിയമം രാഷ്‌ട്രപതി ഒപ്പുവച്ച ദിവസം ഏത്?
POCSO എന്നതിന്റെ പൂർണ രൂപം :
ജന്മി കൂടിയാൻ വിളംബരം നടത്തിയ തിരുവതാംകൂർ രാജാവ് ആരാണ് ?