ഒരേ വ്യാസമുള്ള രണ്ട് ലോഹഗോളങ്ങളിൽ ഒന്നിന്റെ അകം പൊള്ളയാണ്. ഇവ രണ്ടും തുല്യമായി ചാർജ്ജ് ചെയ്താൽ ഏതിലായിരിക്കും കൂടുതൽ ചാർജ്ജ് കാണപ്പെടുന്നത്?
Aഅകം പൊള്ളയായ ഗോളത്തിൽ
Bഅകം പൊള്ളയല്ലാത്ത ഗോളത്തിൽ
Cരണ്ടിലും ഒരേ ചാർജ്ജ് ആയിരിക്കും
Dപ്രവചിക്കാൻ കഴിയില്ല
Aഅകം പൊള്ളയായ ഗോളത്തിൽ
Bഅകം പൊള്ളയല്ലാത്ത ഗോളത്തിൽ
Cരണ്ടിലും ഒരേ ചാർജ്ജ് ആയിരിക്കും
Dപ്രവചിക്കാൻ കഴിയില്ല
Related Questions:
താഴെപറയുന്നവയിൽ ഡിസ്ചാർജ്ജ് ലാമ്പുകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?