ഒരേ ശോധകം ഒന്നിൽ കൂടുതൽ തവണ പരീക്ഷിക്കപ്പെടുമ്പോൾ അളവിൽ കാര്യമായ മാറ്റം വരുന്നുവെങ്കിൽ ആ ശോധകത്തിന്റെ ന്യൂനത എന്താണ് ?Aവസ്തുനിഷ്ഠതBസാധുതCപ്രായോഗികതDവിശ്വാസ്യതAnswer: D. വിശ്വാസ്യത Read Explanation: ഒരു ശോധകം എന്ത് നിര്ണയിക്കാനാണോ ഉദ്ദേശിക്കുന്നദ് അത് നിർണയിക്കാനുള്ള കഴിവ് ശോധകത്തിനുണ്ടെങ്കിൽ അതാണ് -സാധുത. ശോധകത്തിന്ടെ സ്ഥിരതായാണ് -വിശ്വാസ്യദാ. ഒരു നല്ല ശോധകം എല്ലാ സന്ദര്ഭങ്ങളിലും പ്രയോഗിക്കത്തക്കരീതിയിൽ സമയം,സ്ഥലം,സാമ്പത്തികം എന്നിവയിൽ മെച്ചപ്പെട്ടതായിരിക്കുന്നതാണ് -പ്രായോഗികം. ചോദ്യത്തിന്റെ അർത്ഥ വ്യാപ്തി വ്യാഖ്യാനിക്കുന്നതിലും ഉത്തരത്തിന് മാർക്ക് ഇടുന്നതിലും വ്യക്തികളുടെ ആത്മപര സ്വാധീനം ചെലുത്തുന്നതാണ് -വസ്തുനിഷ്ഠത. Read more in App