App Logo

No.1 PSC Learning App

1M+ Downloads
ഒരേ സമയം വൈദ്യുത ചാലകമായും, വൈദ്യുതരോധിയായും പ്രവർത്തിക്കാൻ കഴിയുന്ന ദ്രവ്യരൂപം ?

Aബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്

Bക്വാർക്ക്-ഗ്ലുവോൺ പ്ലാസ്മ

Cഫെർമിയോണിക് കണ്ടൻസേറ്റ്

Dജാൻ-ടെല്ലർ മെറ്റൽ

Answer:

D. ജാൻ-ടെല്ലർ മെറ്റൽ

Read Explanation:

  • ഒരേ സമയം വൈദ്യുതചാലകമായും, വൈദ്യുതരോധിയായും അവതരിക്കാൻ ഈ ദ്രവ്യരൂപത്തിനു കഴിയും.

  • വൈദ്യുത ചാലകമായി വർത്തിക്കുമ്പോൾ ഇത് ചാലകതയുടെ ഏറ്റവും ഉയർന്ന തലമായ അതിചാലകത (Super Conductivity)യിൽ എത്തിയിരിക്കും.


Related Questions:

For which one of the following is capillarity not the only reason?
ഒരു ഓസിലേറ്ററിന്റെ ഫ്രീക്വൻസി സ്ഥിരതയെ (frequency stability) ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകം ഏതാണ്?
ഓസിലേറ്റർ സർക്യൂട്ടുകളിൽ പീസോഇലക്ട്രിക് പ്രഭാവം (piezoelectric effect) പ്രയോജനപ്പെടുത്തുന്നത് ഏത് തരം ഓസിലേറ്ററിലാണ്?
മോട്ടോറിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം :
മാഗ്നറ്റിക് ഫ്ലക്സിന്റെ യൂണിറ്റ്