App Logo

No.1 PSC Learning App

1M+ Downloads
ഒറീസയിലും ബുന്ദേൽഘണ്ട് - രജപുത്താന മേഖലകളിലും ക്ഷാമം പടർന്നു പിടിച്ചപ്പോൾ വൈസ്രോയി ആര് ?

Aലിറ്റൺ പ്രഭു

Bഎൽജിൻ I

Cനോർത്ത്ബ്രൂക്ക്

Dജോൺ ലോറൻസ്

Answer:

D. ജോൺ ലോറൻസ്

Read Explanation:

ക്ഷാമത്തിൻ്റെ കാരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മീഷൻ്റെ തലവൻ - ജോർജ് കാംപ്ബെൽ


Related Questions:

ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര്?
സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് ഏത് വർഷം ?
വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി ആര് ?
At the time of the establishment of Asiatic Society in Calcutta, who was the Governor-General of Bengal?
ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപ്രത നിയമം' നടപ്പിലാക്കിയത് ആര് ?