ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്Aപ്രയോഗയോഗ്യംBപ്രയോഗയോഗംCഉപയോഗപ്രദംDപ്രയോഗക്ഷമംAnswer: D. പ്രയോഗക്ഷമം Read Explanation: ഒറ്റപ്പദം പ്രയോഗത്തിന് യോഗ്യമായത് - പ്രയോഗക്ഷമംഉണർന്നിരിക്കുന്ന അവസ്ഥ - ജാഗരം ക്ഷമിക്കാൻ കഴിയാത്തത് - അക്ഷന്തവ്യം പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത് - പ്രായോഗികം പലതായിരിക്കുന്ന അവസ്ഥ - നാനാത്വം Read more in App