ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾAജിജ്ഞാസുBജിഗീഷുCജിഷ്ണുDജ്ഞാനിAnswer: A. ജിജ്ഞാസു Read Explanation: ഒറ്റപ്പദം ഉദാഹരണങ്ങൾ വിനയത്തോടു കൂടി - സവിനയം ആദരവോടുകൂടി - സാദരം ഇതിഹാസത്തെ സംബന്ധിക്കുന്നത് - ഐതിഹാസികം ഇഹത്തെ സംബന്ധിക്കുന്നത് - ഐഹികം അയക്കുന്ന ആൾ - പ്രേഷകൻ പറയാനുള്ള ആഗ്രഹം - വിവക്ഷ ഉണർന്നിരിക്കുന്ന അവസ്ഥ - ജാഗരം മരിക്കാറായ അവസ്ഥ - പശ്ചിമാവസ്ഥ Read more in App