Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് '

Aസഹ്യം

Bഐഹികം

Cജയം

Dസാഹിത്യം

Answer:

A. സഹ്യം

Read Explanation:

  • ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികം

  • വിജയത്തെ സംബന്ധിച്ചത് - ജയം

  • അക്ഷരജ്ഞാനമുള്ളവൻ - സാക്ഷരൻ


Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ ഒറ്റപ്പദം ഏതൊക്കെയാണ് 

  1. അഗ്നിയെ സംബന്ധിച്ചത് - ആഗ്നേയം 
  2. ആശ്രയിച്ച് നിൽക്കുന്ന അവസ്ഥ - സാംപേക്ഷത 
  3. ക്ഷമാശീലം ഉള്ളവൻ - തിതിക്ഷു 
  4. ഉയരം ഉള്ളവൻ - പ്രാംശു 
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?

സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്.

1)സ്രഷ്ടാവ്

2) സൃഷ്ടാവ്

3) സ്രഷ്ഠാവ്

4) സൃഷ്ഠാവ് 

 

ഒറ്റപ്പദം കണ്ടെത്തുക 'ഭാരതത്തെ സംബന്ധിച്ചത്'
'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക