Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമാക്കുക-"മിതമായി സംസാരിക്കുന്നവൻ"

Aവാഗ്മി

Bത്യാഗി

Cവാചാലൻ

Dഹതാശൻ

Answer:

A. വാഗ്മി

Read Explanation:

ഒറ്റപദങ്ങൾ

  • ശ്രോതാവ് - ശ്രവിക്കുന്നആൾ

  • വാചാലൻ -അർഥശൂന്യമായി അധികം സംസാരിക്കുന്ന ആൾ

  • ശാരീരികം - ശരീരത്തെ സംബന്ധിക്കുന്നത്

  • മാനസികം - മനസ്സിനെ സബന്ധിക്കുന്നത്


Related Questions:

ഇഹലോകത്തെ സംബന്ധിച്ചത്
പുരാണത്തെ സംബന്ധിച്ചത്
താഴെ തന്നിരിക്കുന്നവയിൽ 'പടിഞ്ഞാര്‍' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.
ശിശുവായിരിക്കുന്ന അവസ്ഥ