App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടുപിടിക്കുക.

A3

B11

C19

D27

Answer:

D. 27

Read Explanation:

27 ഒഴികെയുള്ള സംഖ്യകൾ അഭാജ്യ സംഖ്യകളാണ്. 27 ഭാജ്യ സംഖ്യയാണ്, കൂടാതെ പൂർണ വർഗ്ഗവുമാണ് .


Related Questions:

1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?
മൂന്ന് സംഖ്യകളുടെ ആകെത്തുക 15 ആണ്. ആദ്യത്തെ സംഖ്യയുടെയും മൂന്നാമത്തെ സംഖ്യയുടെയും ആകെത്തുകയിൽ നിന്ന് രണ്ടാമത്തെ സംഖ്യ കുറച്ചാൽ, 5 ലഭിക്കും .ആദ്യത്തെ സംഖ്യയുടെ 2 മടങ്ങിനോട് രണ്ടാമത്തെ സംഖ്യ കൂട്ടിയാൽ കിട്ടുന്ന തുകയിൽ നിന്നും മൂന്നാമത്തെ സംഖ്യ കുറച്ചാൽ നമുക്ക് 4 ലഭിക്കും. എങ്കിൽ, ആദ്യത്തെ സംഖ്യ?
-12 ൽ നിന്നും -10 കുറയ്ക്കുക:
രണ്ട് സംഖ്യകളുടെ ഗുണനഫലം 120 അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക :
കിലോഗ്രാമിന് 27 രൂപ 50 പൈസ വച്ച് 5 കിലോഗ്രാം അരിയുടെ വില എന്ത്?