ഒറ്റയാനെ കണ്ടെത്തുക ?
ACXGT
BEVBY
CDXEY
DAZDW
Answer:
C. DXEY
Read Explanation:
മറ്റെല്ലാ ഗ്രൂപ്പുകളിലും, ഒന്നാമത്തെയും രണ്ടാമത്തെയും അക്ഷരങ്ങൾ അക്ഷരമാലയുടെ തുടക്കത്തിലും അവസാനത്തിലും ഒരേ സ്ഥാനങ്ങൾ വഹിക്കുന്നു, അതുപോലെ തന്നെ മൂന്നാമത്തെയും നാലാമത്തെയും അക്ഷരങ്ങളും A B C D E F G H I J K L M N O P Q R S T U V W X Y Z Z Y X W V U T S R Q P O N M L K J I H G F E D C B A C ക്ക് തുല്യമായി X ,G ക്കു തുല്യമായി T E ക്ക് തുല്യമായി V, B ക്കു തുല്യമായി Y A ക്ക് തുല്യമായി Z, D ക്കു തുല്യമായി W മൂന്നാമത്തെ ഓപ്ഷനിൽ DWEV ആണ് വരേണ്ടത്ത്