App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക ?

AUWY

BBEH

CKNQ

DSVY

Answer:

A. UWY

Read Explanation:

UWY ഒഴികെ ബാക്കി മൂന്ന് ഓപ്ഷനുകളിലും ആദ്യത്തെ സംഖ്യയോട് 3 കൂടുമ്പോൾ രണ്ടാമത്തെ സംഖ്യയും , രണ്ടാമത്തെ സംഖ്യയോട് മൂന്നു കൂട്ടുമ്പോൾ മൂന്നാമത്തെ സംഖ്യയും കിട്ടുന്നു . എന്നാൽ UWY ഇൽ ആദ്യത്തെ സംഖ്യയോട് 2 കൂട്ടുമ്പോൾ ആണ് രണ്ടാമത്തെ സംഖ്യ കിട്ടുന്നത് . രണ്ടാമത്തെ സംഖ്യയോട് 2 കൂട്ടുമ്പോൾ മൂന്നാമത്തെ സംഖ്യയും കിട്ടുന്നു


Related Questions:

2, 4, 8,16 ഒറ്റയാൻ ഏത്?
ഒറ്റയാനെ കണ്ടെത്തുക
Choose out the odd one:
ഒറ്റയാനെ കണ്ടെത്തുക.
Arrange the given words as in a dictionary and choose the one that comes last