App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക :

Aവിക്കിമാപ്പ്

Bഓപ്പൺസ്ട്രീറ്റ്‌ മാപ്പ്

Cഗൂഗിൾ മാപ്പ്

Dവിക്കിപീഡിയ

Answer:

D. വിക്കിപീഡിയ

Read Explanation:

ബാക്കിയെല്ലാം ഡിജിറ്റൽ മാപ്പുകൾ ലഭ്യമാവുന്ന അപ്ലിക്കേഷനുകളാണ്.


Related Questions:

ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയർ ?
താഴെ കൊടുത്തവയിൽ നിന്ന് ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാവുന്ന സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുക:
GPS ൻ്റെ പൂർണ്ണ രൂപം