App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ തിരഞ്ഞെടുക്കുക.

Aപൂച്ച

Bനായ

Cകുറുക്കൻ

Dമുയൽ

Answer:

C. കുറുക്കൻ

Read Explanation:

• പൂച്ച, നായ, മുയൽ എന്നിവ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ആണ് 
• എന്നാൽ, കുറുക്കൻ ഒരു കാട്ടു മൃഗമാണ്


Related Questions:

"ഫ്രെയിമിനു ചിത്രം എങ്ങനെയോ അങ്ങനെയാണ് :
ഹൃദയം: കാർഡിയോളജി :: കണ്ണ് : _____
Select the option that is related to the fifth number in the same way as the second number is related to the first number and the fourth number is related to the third number. 20:42:: 25:52:: 18:?
വൃക്ക : നെഫ്രോളജി :: മണ്ണ്:_____
വര : സമചതുരം : : സെക്ടർ : ........