App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ ആര് ?

AZn

BCd

CHg

DFe

Answer:

D. Fe

Read Explanation:

  • 12-ാ ം ഗ്രൂപ്പിൽ വരുന്ന സിങ്ക് (Zn), കാഡ്മിയം (Cd), മെർക്കുറി (Hg) എന്നിവ സംക്രമണ മൂലകങ്ങളുടെ എല്ലാ പൊതു ഗുണങ്ങളും കാണിക്കുന്നവയല്ല.

  • അതിനാൽ ഇവയെ അറിയപ്പെടുന്നത് കപട സംക്രമണ മൂലകങ്ങൾ (Pseudo transition elements) .


Related Questions:

OF2 എന്ന സംയുക്തത്തിൽ, ഫ്ളൂറിൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
A radioactive rare gas is

താഴെ പറയുന്നവയിൽ ഇലക്‌ട്രോൺ ഋണത ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സഹസംയോജക ബന്ധങ്ങളുടെ ധ്രുവീയത നിർണ്ണയിക്കാൻ സഹായിക്കുന്നു.
  2. രാസസംയുക്തങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
  3. രാസബന്ധനങ്ങളുടെ ശക്തിയും ദൈർഘ്യവും പ്രവചിക്കാൻ സഹായിക്കുന്നു.
  4. ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.

    മൂലകങ്ങളുടെ അവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ? 

    1. d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം -10
    2. എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ് 
    3. d ബ്ലോക്ക് മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളിക്കുന്നു 
    4. ന്യൂക്ലിയസ്സിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു 
      തന്നിരിക്കുന്നവയിൽ നിന്നും ഒഗനെസോണീന്റെ പ്രതീകം കണ്ടെത്തുക .