ഒറ്റയുടെ സ്ഥാനത്തും പത്തിൻറ സ്ഥാനത്തും വ്യത്യസ അക്കങ്ങളായ എത്ര രണ്ടക്ക സംഖ്യകളുണ്ട്?
A80
B90
C91
D81
Answer:
D. 81
Read Explanation:
11, 22, 33, 44, 5, 66, 77, 88, 99 എന്നീ 9 എണ്ണം ഒറ്റയുടെ സ്ഥാനത്തും, പത്തിന്റെ സ്ഥാനത്തും ഒരേ അക്കങ്ങളായ രണ്ട്ക്ക സംഖ്യകൾ.
ആകെ രണ്ടക്ക സംഖ്യകൾ =90 അതിനാൽ ഒറ്റയുടെയും പത്തിൻറയും സ്ഥാനത്ത് വ്യത്യസ്ത അക്കങ്ങളുള്ള രണ്ടക്ക സംഖ്യകൾ = 90-9 = 81