App Logo

No.1 PSC Learning App

1M+ Downloads
ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?

Aമസനോവ ഫുക്കുവോക്ക

Bസുഭാഷ് പലേക്കർ

Cആൽബർട്ട് ഹൊവാർഡ്

Dഎം എസ് സ്വാമിനാഥൻ

Answer:

A. മസനോവ ഫുക്കുവോക്ക


Related Questions:

ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ സങ്കരയിനം നെല്ലിന് ഉദാഹരണം ഏത് ?
What type of unemployment is found in the agriculture sector of India?
H -165 എന്നത്‌ എന്താണ് ?