Challenger App

No.1 PSC Learning App

1M+ Downloads
ഒലിവർ ക്രോം വെല്ലിനു ശേഷം ഇംഗ്ലണ്ടിൽ ഭരണത്തിൽ ഏറിയത് ?

Aചാൾസ് I

Bചാൾസ് II

Cജെയിംസ് I

Dജെയിംസ് II

Answer:

B. ചാൾസ് II

Read Explanation:

  • 1658 ഇൽ ഒലിവർ ക്രോംവെൽ മരണപ്പെട്ടു 
  • 1660 ൽ ജനറൽ മങ് വിളിച്ചുകൂട്ടിയ കൺവെൻഷനിൽ പാർലമെന്റ് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചാൾസ് ഒന്നാമന്റെ പുത്രനെ ക്ഷണിച്ചുവരുത്തി, ചാൾസ് രണ്ടാമൻ എന്ന പേരിൽ തങ്ങളുടെ രാജാവായി അംഗീകരിച്ചു.

Related Questions:

1660 മുതൽ 1685 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഭരിച്ചത് ഇവരിൽ ആരായിരുന്നു ?
മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ട് ഭരിച്ച രാജവംശം?
ബൂർബോണിയൻ പാര്ലമെന്റ് താഴെ തന്നിരിക്കുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

താഴെപ്പറയുന്ന വെയിൽ ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏതെല്ലാം ?

  1. അവകാശ നിയമം 
  2. മ്യൂട്ടിണി ആക്ട് 
  3. വ്യവസ്ഥാപന നിയമം 
  4. സ്റ്റാമ്പ് ആക്ട്
    1642 -1651 -ലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധം താഴെപ്പറയുന്ന വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ഉടലെടുത്തത്.