Challenger App

No.1 PSC Learning App

1M+ Downloads
ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണമെഡൽ നേടിതന്ന കായികതാരം

Aകപിൽദേവ്

Bസച്ചിൻ ടെണ്ടുൽക്കർ

Cനീരജ് ചോപ

Dസൗരവ് ഗാംഗുലി

Answer:

C. നീരജ് ചോപ

Read Explanation:

ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണമെഡൽ നേടിതന്ന കായികതാരം നീരജ് ചോപ


Related Questions:

യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?
2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?
ബാഡ്മിന്റണിൽ പെൺകുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ് ?
1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രി ആയിരുന്ന പ്രശസ്ത അഭിഭാഷകൻ 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
കെഎസ്ആർടിസിക്ക് ആദ്യ BS6 വാഹനം നൽകിയ വാഹന നിമാതാക്കൾ ?