Challenger App

No.1 PSC Learning App

1M+ Downloads
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?

Aഹോക്കി

Bഫുട്ബോൾ

Cക്രിക്കറ്റ്

Dടെന്നീസ്

Answer:

B. ഫുട്ബോൾ

Read Explanation:

  • ഒളിമ്പിക്സിലെ ആദ്യ ടീം മത്സര ഇനം- ഫുട്ബോൾ.
  • ഒളിമ്പിക്സ് ഗീതം ആദ്യമായി ആരംഭിച്ച ഒളിമ്പിക്സ് -ഏതൻസ് ഒളിമ്പിക്സ്(1896 )
  • ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഉൾപ്പെടുത്തിയ ഒളിമ്പിക്സ് -പാരീസ് ഒളിമ്പിക്സ് (1924) 
  • വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് -പാരീസ് ഒളിമ്പിക്സ്(1900)

Related Questions:

ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?
ഏക ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?
2024 ലെ ഫോർമുല 1 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്‌സ് കിരീടം നേടിയത് ?
2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?
ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?