App Logo

No.1 PSC Learning App

1M+ Downloads
ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?

Aരാജ്യവർധൻ സിങ് രാഥോഡ്

Bമില്‍കാ സിങ്‌

Cലിയാണ്ടര്‍ പേസ്‌

Dപി.ടി. ഉഷ

Answer:

A. രാജ്യവർധൻ സിങ് രാഥോഡ്

Read Explanation:

ഒളിമ്പിക്സ്-- ഇന്ത്യ

  • ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത് 1900ആണ്

  • ഇന്ത്യ ആദ്യ സ്വർണം നേടിയ ഒളിമ്പിക് ഇനം ഹോക്കി 1928 ആണ്

  • സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയത് കെ ഡി ജാദവ് ആണ്

  • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത കർണം മല്ലേശ്വരി ആണ്

  • ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ആണ്

  • ബോക്സിങ് വിഭാഗത്തിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത മേരി കോം ആണ്

  • ഒളിമ്പിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ അത്ലെറ്റ് മിൽക്കാ സിംഗ് ആണ്



Related Questions:

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ് 
ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
ഇന്ത്യൻ സ്പോട്സിന്റെ ഗോൾഡൻ ഗേൾ എന്ന് അറിയപ്പെടുന്നതാര്?