App Logo

No.1 PSC Learning App

1M+ Downloads
ഒളിഗോഡെൻഡ്രോസൈറ്റുകൾ (Oligodendrocytes) എവിടെയാണ് മയലിൻ കവചം രൂപപ്പെടുത്താൻ സഹായിക്കുന്നത്?

Aപെരിഫറൽ നെർവസ് സിസ്റ്റം (PNS)

Bസെൻട്രൽ നെർവസ് സിസ്റ്റം (CNS)

Cമസിലുകൾ

Dഎല്ലുകൾ

Answer:

B. സെൻട്രൽ നെർവസ് സിസ്റ്റം (CNS)

Read Explanation:

  • ഒളിഗോഡെൻഡ്രോസൈറ്റുകൾ സെൻട്രൽ നെർവസ് സിസ്റ്റത്തിലെ (CNS) ആക്സോണിന് ചുറ്റുമുള്ള മയലിൻ കവചം രൂപപ്പെടുന്നതിന് സഹായിക്കുന്നു.

  • പെരിഫറൽ നെർവസ് സിസ്റ്റത്തിൽ മയലിൻ കവചം രൂപപ്പെടുത്തുന്നത് ഷ്വാൻ കോശങ്ങളാണ്.


Related Questions:

A microscopic gap between a pair of adjacent neurons over which nerve impulses pass when going from one neuron to the next is called:
Which of the following is a mixed nerve ?
സിനാപ്റ്റിക് നോബ് (Synaptic knob) എന്തിനെയാണ് ഉൾക്കൊള്ളുന്നത്?
A sleep disorder characterised by periodic sleep during the day time is known as .....
The neuron cell is made up of which of the following parts?