ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ കായികതാരം ആരാണ് ?
Aഇയാൻ തോർപ്പ്
Bമൈക്കിൾ ഫെൽപ്സ്
Cപിയറി കുബർട്ടിൻ
Dനോർമൻ പ്രിച്ചാർഡ്
Answer:
B. മൈക്കിൾ ഫെൽപ്സ്
Read Explanation:
ഒരു അമേരിക്കൻ നീന്തൽതാരമാണ് മൈക്കൽ ഫ്രെഡ് ഫെൽപ്സ് .
ഇദ്ദേഹം ഇതേവരെ ആകെ 28 ഒളിമ്പിക് മെഡലുകൾ (23 സ്വർണ്ണം, 2 വെങ്കലം, 3 വെള്ളി) നേടിയിട്ടുണ്ട്.
ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ (23 സ്വർണ്ണം) നേടിയ താരം എന്ന റെക്കോർഡും ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ(28) നേടിയ താരം എന്ന റെക്കോർഡും
ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടൂതൽ സ്വർണ്ണം നേടിയ താരം (ബെയ്‌ജിങ്ങിൽ 8 സ്വർണ്ണം) എന്ന റെക്കോർഡും ഫെൽപ്സിന്റെ പേരിലാണ്