Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ കായികതാരം ആരാണ് ?

Aഇയാൻ തോർപ്പ്

Bമൈക്കിൾ ഫെൽപ്സ്

Cപിയറി കുബർട്ടിൻ

Dനോർമൻ പ്രിച്ചാർഡ്

Answer:

B. മൈക്കിൾ ഫെൽപ്സ്

Read Explanation:

ഒരു അമേരിക്കൻ നീന്തൽതാരമാണ് മൈക്കൽ ഫ്രെഡ് ഫെൽപ്സ് . ഇദ്ദേഹം ഇതേവരെ ആകെ 28 ഒളിമ്പിക് മെഡലുകൾ (23 സ്വർണ്ണം, 2 വെങ്കലം, 3 വെള്ളി) നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ (23 സ്വർണ്ണം) നേടിയ താരം എന്ന റെക്കോർഡും ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ(28) നേടിയ താരം എന്ന റെക്കോർഡും ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടൂതൽ സ്വർണ്ണം നേടിയ താരം (ബെയ്‌ജിങ്ങിൽ 8 സ്വർണ്ണം) എന്ന റെക്കോർഡും ഫെൽപ്സിന്റെ പേരിലാണ്


Related Questions:

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച ഇന്ത്യൻ ബാലതാരം?
2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനം ?
ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല എവിടെയാണ് ആരംഭിച്ചത് ?
റോവേഴ്സ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യ ആദ്യം സ്വർണം നേടിയ ഒളിമ്പിക്സ്?