Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം ?

Aഅലക്സാണ്ടർ ഡി സ്റ്റാർട്ടിങ്

Bവിക്ടർ ബോയിൻ

Cജാക്വസ് റോഗ്

Dദിമിത്രിയസ് വികേലസ്

Answer:

B. വിക്ടർ ബോയിൻ

Read Explanation:

  • ബെൽജിയത്തിൽ നിന്നുള്ള നീന്തൽ താരവും, വാട്ടർപോളോ കളിക്കാരനുമാണ് വിക്ടർ ബോയിൻ
  • ഒളിംപിക്സിൻ്റെ ചരിത്രത്തിൽ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിയത് വിക്ടർ ബോയിനാണ്
  • 1920ലെ ആൻറ് വെർപ്പ് ഒളിമ്പിക്സിലാണ് വിക്ടർ ബോയിൻ ഒളിമ്പിക് സത്യപ്രതിജ്ഞ ആദ്യമായി ചൊല്ലിയത്.

Related Questions:

2019 ലെ ഫിഫ അണ്ടർ-20 വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കളായ രാജ്യം ഏത് ?
2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയത് ?
I C C രൂപീകൃതമായ വർഷം ഏതാണ് ?
2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?