App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?

Aഏഷ്യ

Bയൂറോപ്പ്

Cഓസ്ട്രേലിയ

Dതെക്കെ അമേരിക്ക

Answer:

A. ഏഷ്യ

Read Explanation:

  • പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം.
  • ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.
  • ഇവ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ്
    • മഞ്ഞ - ഏഷ്യ
    • കറുപ്പ് - ആഫ്രിക്ക
    • നീല - യൂറോപ്പ്
    • പച്ച - ഓസ്ട്രേലിയ
    • ചുവപ്പ് -അമേരിക്ക
  • വെളുപ്പു നിറമാണ് പതാകയ്ക്ക്.
  • പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകൽപന ചെയ്തത്.
  • 1920ലെ ആന്റ്വെറ്പ്പ് ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.

Related Questions:

2016 - ൽ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
2024 ലെ നോർവേ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ താരം ആര് ?
ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?
2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?
ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല എവിടെയാണ് ആരംഭിച്ചത് ?