Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് നിരോധിച്ച റോമൻ ചക്രവർത്തി ?

Aതിയോഡോഷ്യസ് ഒന്നാമൻ

Bടൈബീരിയസ്

Cകോൺസ്റ്റന്റൈൻ

Dനീറോ

Answer:

A. തിയോഡോഷ്യസ് ഒന്നാമൻ

Read Explanation:

ഏ.ഡി. 394ൽ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന തീയോഡോഷ്യസ് ഒന്നാമൻ ഒളിമ്പിക്സ് മത്സരത്തെ ഒരു പുറജാതീയ വിനോദമായി കണക്കാക്കി. ഇതിനെ തുടർന്ന് അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾ നിരോധിച്ചു.


Related Questions:

ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ വെസ്റ്റ്ഇൻഡീസ് ടീമന്റെ ക്യാപ്റ്റൻ ?
പാരീസ് 2024 ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം ?
2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?
ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലോണിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?