ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?Aപി ടി ഉഷBഷൈനി വിൽസൺCകർണം മല്ലേശ്വരിDഅഞ്ജു ബോബി ജോർജ്Answer: A. പി ടി ഉഷ Read Explanation: 1980-ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ട് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായി. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി സി കെ ലക്ഷ്മണൻ ആണ്Read more in App