Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സിന് സുരക്ഷ ഒരുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഇന്ത്യൻ അർധസൈനിക വിഭാഗം ഡോഗ് സ്‌ക്വാഡ് ഏത് ?

AAssam Rifles K-9 Dog Squad

BBSF K-9 Dog Squad

CITBP K-9 Dog Squad

DCRPF K-9 Dog Squad

Answer:

C. ITBP K-9 Dog Squad

Read Explanation:

• ആദ്യമായിട്ടാണ് ഇന്ത്യൻ ഡോഗ് സ്‌ക്വാഡ് ഒരു രാജ്യാന്തര ദൗത്യം ഏറ്റെടുത്ത് • ITBP - Indo Tibetan Border Police


Related Questions:

ചൈന അതിർത്തിക്കടുത്ത് ലഡാക്കിൽ സൈനിക വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത ആരാണ് ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി ?
“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?
Which weapon system represents a synergy between a supersonic missile and an anti-submarine warfare capability?
2024 ജനുവരിയിൽ ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന സിലിഗുരിയിൽ വച്ച് നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?