App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ആര് ?

Aമനു ഭാഗർ

Bഇശാ സിങ്

Cരമിത ജിൻഡാൽ

Dആഷി ചോക്‌സി

Answer:

A. മനു ഭാഗർ

Read Explanation:

• ഷൂട്ടിങ്ങിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഇന്ത്യയുടെ അഞ്ചാമത്തെ താരമാണ് മനു ഭാഗർ • ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മറ്റു താരങ്ങൾ - രാജ്യവർധൻ സിങ് റാത്തോഡ് (2004-ഏതൻസ്), അഭിനവ് ബിന്ദ്ര (2008-ബെയ്‌ജിങ്‌), വിജയ് കുമാർ (2012-ലണ്ടൻ), ഗഗൻ നാരംഗ് (2012-വെങ്കലം) • 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം - മനു ഭാഗർ


Related Questions:

ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം?
2028 സമ്മർ ഒളിമ്പിക്സിന് ഏത് നഗരം ആതിഥേയത്വം വഹിക്കും?
ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?
2024 പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
ഒളിമ്പിക്സ് ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക് കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?